പാന്‍ കാര്‍ഡ് റജിസ്റ്റര്‍ ചെയ്യുന്നതിന്
1, --ഐഡന്റിറ്റി പ്രുഫ്
2. --അഡ്രസ്സ് പ്രൂഫ്
3. --2 ഫോട്ടോ.
4. --- Date of Birth proof
ഒരു ഫോട്ടോയും സ്കാന്‍ ചെയ്യണം
ഒരു ഒപ്പ് സ്കാന്‍ചെയ്യണം
ആപ്ലിക്കേഷന്‍ ഫില്ല് ചെയ്ത ശേഷം വരുന്ന ഫോറം പ്രിന്റ് ചെയ്ത് രണ്ടു ഫോട്ടോ വീതം ഒട്ടിച്ച്
ആപ്ലിക്കേഷന്‍ ഫോമില്‍ ഒട്ടിക്കുന്ന ഒരുഫോട്ടോ യുടെ മുകളില്‍ കൂടി (ഇടതു വശത്തെ ഫോട്ടോയുടെ) ഒപ്പിടണം
ആപ്ലിക്കേഷന്‍ ഫോമിന്റെ വലത്തു വശത്തുള്ള ഫോട്ടോയുടെ താഴെയായി ഒപ്പിടുവിക്കുക
അപേക്ഷയുടെ അവസാനഭാഗത്ത് ഒപ്പിടുവാനുള്ള കോളത്തില്‍ ഒപ്പിടുക
അപേക്ഷ സ്കാന്‍ചെയ്യുക., പ്രൂഫ് എന്നിവ ഒന്നൊന്നായി ഒരു PDF ആയി സ്കാന്‍ ചെയ്യുക.
Document Attach ചെയ്യേണ്ട ഓപ്ഷന്‍ വഴി ഡോക്കുമെന്റ് അറ്റാച്ച് ചെയ്യുക
അപ്ലോഡ് ചെയ്യേണ്ട ലിങ്കില്‍ ഒരോന്നായി അപ്ലോഡ് ചെയ്യുക
* തമ്പ് ഇംമ്പ്രഷന്‍ വെച്ചാല്‍ നോട്ടറി ചെയ്യണം. അതിനാല്‍ സിഗ്നേച്ചര്‍ ഇട്ടാല്‍ മതി
പാന്‍കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഈ ഫോറം പൂരിപ്പിച്ച് കാര്‍ഡ് എടുക്കുമ്പോള്‍ കൊടുത്ത അതേ പ്രൂഫ് അടക്കം അപേക്ഷിക്കുക

0 comments :
Post a Comment