പി എസ് സി റജിസ്ട്രേഷന്‍

പി എസ് സി റജിസ്ട്രേഷന്‍

കേരളത്തിലേ ഗവണ്‍മെന്റ് ജോലിയിലേയ്ക്ക് ഇപ്പോള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍(PSC) ആണ് നിയമനം നടത്തുന്നത്. ഇതിനായി പരീക്ഷകള്‍ നടത്തുകയും ചെയ്യുന്നു. ഇതിനായി ആദ്യം ഒറ്റത്തവണ (വണ്‍ടൈം)റജിസ്ട്രേഷന്‍ നടത്തണം ഇത് അക്ഷയയില്‍ നിന്ന് കൃത്യതയോടെ നടത്തിക്കൊടുക്കുന്നു. 

പി എസ് സി വണ്‍ടൈം റജിസ്ട്രേഷുനു വരുമ്പോള്‍ താഴെപ്പറയുന്നവ കൊണ്ടുവരണം
  • പാസ്പോര്‍ട്ട് സൈസ് ഫോട്ടോ 1 (ആറുമാസത്തിനുള്ളില്‍ എടുത്ത ഫോട്ടോ)
  • SSLC ബുക്കിന്റെ കോപ്പി
  • ഹൈറ്റ്  അളവ്
  • ഒരു ID Card
  • ആധാര്‍ നമ്പര്‍ (ലഭ്യമാണെങ്കില്‍)

കൂടാതെ ഓരോ പരീക്ഷയ്ക്കും റജിസ്ടേഷന്‍ നടത്തേണ്ടതാണ് ഇത് അക്ഷയ വഴി കൃത്യമായി ചെയ്യാന്‍ കഴിയും. ഇതിനായി നിങ്ങളുടെ തൊട്ടടുത്ത അക്ഷയയെ സമീപിക്കാവുന്നതാണ്.
Share on Google Plus

About Panchayatguide

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments :

Post a Comment