ആധാര്‍ കാര്‍ഡിന്
റജിസ്റ്റര്‍ ചെയ്യ്ത് അന്നുതന്നെ ഫോട്ടോ എടുക്കുന്നതിനുള്ള സൌകര്യം തിങ്കള്‍
മുതല്‍ വെള്ളി വരെ എല്ലാദിവസവും രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5
മണി വരെ ഉണ്ടായിരിക്കും ഇന്ത്യയിലേ ഏതൊരാള്‍ക്കും
ഏത് റജിസ്റ്റ്രേഷന്‍ ക്യാമ്പിലും റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതുവരെ ആധാറിനായോ (Aadhar) എന്‍
പി ആര്‍ (NPR) ആയോ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക്
രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നിലവില്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ സ്ലിപ്പുമായിവന്നാല്‍ ആധാര്‍ ലെറ്റര്‍ പ്രീന്റ്
എടുക്കാവുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത അക്ഷയയുമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡു മായി ബന്ധപ്പെട്ട് സര്‍വ്വീസുകള്‍ ലഭ്യമാണ്
പുതിയ കാര്‍ഡിനായി വരുമ്പോള്‍
- അവരുടെ വീട്ടിലെ ഒരാളുടെ കാര്‍ട് / തൊട്ടടുത്ത വീട്ടിലെ ഒരാളുടെ കാര്‍ഡ്
- യഥാര്‍ത്ത പേരുള്ള രേഖ(സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്)
- ജനന തിയ്യദി (അറിയില്ലെങ്കില്‍ വയസ്)
- പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
- പഴയവാര്‍ഡ് നമ്പര്‍ പുതിയ വാര്‍ഡ് നമ്പര്‍
- പഴയ വീട്ടുനമ്പര്‍ പുതിയ വീട്ടുനമ്പര്‍
കാര്‍ഡിലുള്ള തിരുത്തലുകള്‍
- തിരുത്തേണ്ട കാര്‍ഡ്
- പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
- യഥാര്‍ത്ത പേരുള്ള രേഖ(സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്)
- ജനന തിയ്യദി (അറിയില്ലെങ്കില്‍ വയസ്)
- പഴയവാര്‍ഡ് നമ്പര്‍ പുതിയ വാര്‍ഡ് നമ്പര്‍
- പഴയ വീട്ടുനമ്പര്‍ പുതിയ വീട്ടുനമ്പര്‍
അഡ്രസ്സ് മാറ്റം
- തിരുത്തേണ്ട കാര്‍ഡ്
- തൊട്ടടുത്ത വീട്ടിലെ ഒരാളുടെ കാര്‍ഡ്
- പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
- ജനന തിയ്യദി (അറിയില്ലെങ്കില്‍ വയസ്)
- പഴയവാര്‍ഡ് നമ്പര്‍ പുതിയ വാര്‍ഡ് നമ്പര്‍
- പഴയ വീട്ടുനമ്പര്‍ പുതിയ വീട്ടുനമ്പര്‍

0 comments :
Post a Comment