പാസ്പോര്‍ട്ട് സംബന്ധമായ സര്‍വ്വീസുകള്‍

പാസ്പോര്‍ട്ട് സംബന്ധമായ
സര്‍വ്വീസുകള്‍ ചെയ്യുന്നു




  1. പാസ്പോര്‍ട്ട് പുതുക്കല്‍
  2. പുതിയ പാസ്പോര്‍‌ട്ട്
  • പേരില്‍ വ്യത്യാസമില്ലാത്ത 3 ഐഡി /അഡ്രസ് പ്രൂഫുകള്‍
  • 1989 മുതല്‍ ജനിച്ചവര്‍ക്ക് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
  • കുട്ടികളുടെ പാസ്പോര്‍ട്ട് ചെയ്യുന്നതിന് രക്ഷിതാക്കളുടെ പാസ്പോര്‍ട്ടില്‍ (ഒരാളുടെയെങ്കിലും പാസ്പോര്‍ട്ടില്‍) സ്പൌസ് നെയിം ചേര്‍ത്തിരിക്കണം

    3. പാസ്പോര്‍ട്ടിനുവേണ്ട ഓണ്‍ലൈന്‍ പണമ‌ടയ്ക്കല്‍

   ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിന്  നിങ്ങളുടെ തൊട്ടടുത്ത      അക്ഷയയുമായി ബന്ധപ്പെടുക
Share on Google Plus

About Panchayatguide

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments :

Post a Comment