റേഷന്‍കാര്‍ഡില്‍ ആളേ കൂട്ടിച്ചേര്‍ക്കല്‍
1. ചേര്‍ക്കേണ്ട കാര്ഡുകടമയുടെ സമ്മത പത്രം
2. ഒരേതാലുക്കാണെങ്കില്‍ റേഷന്‍ കാര്ഡുകകള്‍ ഒഴിവാക്കേണ്ട കാര്ഡുാടമയുടെ സമ്മതപത്രം
3. വ്യത്യസ്ത താലൂക്കാണെങ്കില്‍ റിഡക്ഷന്‍ സര്ടി്കേഫിക്കറ്റ്
പുതിയ റേഷന്‍കാര്‍ഡ്
1. താമസ സര്ട്ടി ഫിക്കറ്റ്
2. വരുമാന സര്ട്ടിരഫിക്കറ്റ്
3. റേഷന്‍ കാര്ഡുടകള്‍
4. ഒരേതാലുക്കാണെങ്കില്‍ റേഷന്‍ കാര്ഡുകകള്‍, ഒഴിവാക്കേണ്ട കാര്ഡുറടമയുടെ സമ്മതപത്രം
5. കുട്ടികളെ ചേര്ക്കാപനുണ്ടെങ്കില്‍ ഒറിജിനല്‍ ജനന സര്ട്ടിവഫിക്കറ്റ്
റേഷന്‍കാര്‍ഡിലുള്ള തിരുത്തലുകള്‍
പേരു തിരുത്തുന്നതിന് -
വില്ലേജില്‍ നിന്നു ലഭിക്കുന്ന വണ്‍ അന്ദിറ സെയിം സര്ട്ടി ഫിക്കറ്റ്
ARD മാറ്റാന്‍/അഡ്രസ്സ് മാറ്റാന്‍ / വീട്ടുപേരി തിരുത്താന്‍ -
പഞ്ചായത്തില്‍ നിന്നുള്ള താമസ സര്ട്ടിലഫിക്കറ്റ്
റേഷന്‍കാര്‍ഡ് നഷ്ടപ്പെട്ടാല്‍
1. ആദ്യം റേഷന്‍ കടക്കാരനില്‍ നിന്ന് സാക്ഷ്യപത്രം വാങ്ങിക്കുക,
2. റേഷന്‍ കാര്ഡ് നമ്പര്‍ വാങ്ങുക.
3. ഡ്യുപ്ലിക്കേറ്റ് റേഷന്‍ കാര്ഡ്ര ലഭിക്കുന്നതിനുള്ള TSO യ്ക്ക് ഒരു അപേക്ഷ സമര്‍പ്പിക്കുക.
കൂടുതല് വിവരങ്ങള്ക്ക് തൊട്ടടുത്ത അക്ഷയയുമായി ബന്ധപ്പെടുക

0 comments :
Post a Comment